എന്റെ ഗ്രാമം
തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ വരവൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം...
പ്രകൃതീ രമണീയമായ ഈ ഗ്രാമത്തിലെ പ്രസ്സിധ്ധ പാലക്കല്‍ ദേവീക്ഷേത്രത്തിനു സമീപമാണ് എന്റെ വീട്...
പാലയ്ക്കല്‍ ക്ഷേത്രോത്സവം ജില്ലയില്‍ അറിയപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്.
No comments:
Post a Comment